ചുവരുകൾ മതിലുകളായ ഒരു ലോകത്തു നിന്ന് എത്തിനോക്കാൻ കഴിയുന്ന പെൺകുട്ടിയുടെ വീക്ഷണം എവിടം വരെ ചെന്നെത്തും? “റൊട്ടിയില്ലെങ്കിൽ കേയ്ക്കു കഴിച്ചു കൂടേ?” എന്നു ചോദിച്ചവൾ പരുഷയുക്തികളാൽ ഗില്ലറ്റിൻ ചെയ്യപ്പെടുമ്പോൾ, ജനലിനപ്പുറത്തെ ലോകം അവൾക്കു മുന്നിൽ ശോണലക്ഷ്മണരേഖ തീർക്കുകയാണ്. കണ്ണും കൈകാലുകളും കടം കൊള്ളാതെ, എന്റെ ഏകാന്തജാലകം തുറക്കട്ടെ ഞാൻ….
എന്റെ ബ്ലോഗിലേയ്ക്കു സ്വാഗതം......
നല്ല നല്ല സൃഷ്ടികളുമായി ജാലകത്തിനപ്പുറത്തേക്ക് കേളി പരക്കട്ടെ... ശുഭാശംസകൾ..!
ReplyDeleteഏകാന്ത ജാലകം തുറന്നാൽ ഏകാന്തത നഷ്ടമാകും, കാരണം ഞങ്ങളൊക്കെ എപ്പോഴും ഇവിടെയൊക്കെ കാണും. ബ്ളോഗ് ലോകത്തേക്ക് സ്വാഗതം :)
ReplyDeleteഅപ്പോള്‍ എന്നെ പോലിരിക്കുന്ന കീടങ്ങള്‍ ഉള്ള ബൂലോകത്തേക്ക് സ്വാഗതം! നല്ല നല്ല പൊതികളുമായി ഇടക്കിടക്കാ ജാലകമൊന്നു തുറക്കുക.. വല്ലപ്പോയും എന്റെ കൊച്ചു ബ്ലോഗിലും ഒന്ന് വന്നു നോക്കണേ... ശുഭാശംസകളോടെ!
ReplyDeleteഎഴുതുക എന്നത് ഒരു ദൈവാനുഗ്രഹമാണ്... കൂടുതല്‍ കൂടുതല്‍ എഴുതാന്‍ സര്വ്വേശ്വരന് അനുഗ്രഹിക്കട്ടെ... മംഗളാശംസകള്‍...
ReplyDeleteഞാനും എഴുത്തിന്റെ വഴിയിലെ തുടക്കക്കാരിയാണ് ... എന്റെ എല്ലാ ആശംസകളും :)
ReplyDelete